പെരുമ്പാവൂർ: വല്ലം റയോൺപുരം നീനാലി (മാളിയൻ) വീട്ടിൽ അലിയാർ (80) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ജമീല, നദീറ, സുധീർ, റഹീം, അസ്മ. മരുമക്കൾ: ബഷീർ, അഷ്റഫ്, മൊയ്തീൻ, ഷഹന, ജസീന. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് സൗത്ത് വല്ലം ജമാഅത്ത് ഖബർസ്ഥാനിൽ.