കല്ലാച്ചി: ജാതിയേരി കല്ലുമ്മൽ ഇല്ലത്ത് സഫിയ (56) നിര്യാതയായി. മാതാവ്: പാത്തു. സഹോദരങ്ങൾ: അസീസ് (ദുബൈ), സഫീർ, ആസ്യ, ആയിശ, ബുഷ്റ, സമീറ.