പുന്നയൂർക്കുളം: പുന്നൂക്കാവ് സെഞ്ച്വറി സാരി സെൻറർ ഉടമയായിരുന്ന മടപ്പാട്ട് മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സാബിറ, സമീറ, ലൈല, റമീന, അൻവർ സാദത്ത് (ദുബൈ). മരുമക്കൾ: അബ്ദുല്ല, ആലി (റാസൽ ഖൈമ), ഖാദർമോൻ, ബഷീർ (സൗദി), ഹസ്ന.