ചാലക്കുടി: മേലൂർ പുഷ്പഗിരി കീഴാട്ടി വീട്ടില് അമ്മിണി പരമേശ്വരന് (84) നിര്യാതയായി. മക്കള്: ലളിത, ഇന്ദിര, വിമല, ഷീല, സാംബശിവന്, സുഭാഷ്, ശിവദാസന്. മരുമക്കൾ: ശ്രീധരന്, സുരേന്ദ്രന്, ചന്ദ്രന്, രാമചന്ദ്രന്, ശ്രീദേവി, ചിക്കു.