കണ്ടശ്ശാംകടവ്: മാമ്പുള്ളി മച്ചിങ്ങൽ പങ്കജാക്ഷെൻറ ഭാര്യ നിർമല (72) നിര്യാതയായി. മക്കൾ: ഷൈനി, വിപിൻ, വിനിത. മരുമക്കൾ: ജോഷി, ലക്ഷ്മി, അരുൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.