നിലമ്പൂർ: വടപുറം പുളിക്കൽ അബ്ദുസ്സലാം (56) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: റിയാസ് ( മക്ക), ഉനൈസ് (റിയാദ്), റമീസുൽഹഖ്. മരുമക്കൾ: മുബഷീറ (തിരുവാലി), ഫസീദ (മണിമൂളി), നിഷിദ (വെള്ളിമുറ്റം).