ഗുരുവായൂർ: ക്ഷേത്രം കീഴ്ശാന്തി മൂത്തേടത്ത് മന ശിവകരൻ നമ്പൂതിരി (63) നിര്യാതനായി. ഭാര്യ: അനിത അന്തർജനം. മക്കൾ: അഖിലേഷ് (ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി), അഖില. മരുമക്കൾ: ശ്രീജിത്ത് (ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി), വന്ദന.