കരുവാരകുണ്ട്: കൽക്കുണ്ടിലെ പാലാകുന്നേൽ ജോസഫിെൻറ ഭാര്യ അന്നമ്മ ജോസഫ് (82) നിര്യാതയായി. മക്കൾ: മേഴ്സി, ജാൻസി, ജെസി, ഷൈനി, ബെൻസി. മരുമക്കൾ: ജോസ് കുഞ്ഞാനായിൽ (കുറവിലങ്ങാട്), എൽദോസ് മണിയാട്ടുകുടിയിൽ (കോതമംഗലം), അനിൽ തകിടിപ്പുറം (നിലമ്പൂർ), ജേക്കബ് ചാലക്കൽ (ഏപ്പിക്കാട്), സാജു എടാട്ട് (വിലങ്ങാട്).