തുവ്വൂർ: ആമപ്പൊയിൽ വാഴക്കിളിയിലെ വാൾതൊടിക അലവി ഹാജി (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ശിഹാബുദ്ദീൻ, ശാഫി ദാരിമി, ഫസ്ലുറഹ്മാൻ, സാജിദ, ഫൗസിയ, ഹസീന. മരുമക്കൾ: അബ്ദുറഊഫ് ഫൈസി (താണിക്കുത്ത്) അബ്ദുൽ ഗഫൂർ (വണ്ടൂർ) ഉമ്മർ (ഐലാശേരി) ജാസ്മിറ (തുവ്വൂർ) നുസ്രത്ത് (ചാഴിയോട്) മുനവ്വിറ (മഞ്ഞപ്പെട്ടി).