ഗുരുവായൂർ: കപ്പിയൂർ പരേതനായ പഷ്ണത്ത് കൃഷ്ണെൻറ ഭാര്യ അമ്മിണി (90) നിര്യാതയായി. മക്കൾ: വിജയ, വാസുദേവൻ, ഷീല, കോമള, പമ്പാവാസൻ. മരുമക്കൾ: ജനാർദനൻ, ശ്രീജ, പരേതനായ പുഷ്കരൻ, സുബിത.