കൊണ്ടോട്ടി: നെടിയിരുപ്പ് മുസ്ലിയാരങ്ങാടി കരീമകത്ത് പുത്തന്‍ മാളിയേക്കല്‍ മുഹമ്മദ് ബാഫഖി കാസ്മിക്കോയ തങ്ങള്‍, ആക്കോട് ചെറിയ മാളിയേക്കല്‍ ശരീഫ ഇമ്പിച്ചിബീവി ദമ്പതികളുടെ മകനും നെടിയിരുപ്പ് ബാഫഖി കുടുംബത്തിലെ കാരണവരുമായിരുന്ന ഫസല്‍ ബാഫഖി പൂക്കോയ തങ്ങള്‍(78) നിര്യാതനായി. ഭാര്യ: ചെറിയ ബീവി കൊണ്ടോട്ടി. മക്കള്‍: ഉമ്മുസല്‍മ ബീവി, മുത്തു ബീവി, സുനീറ ബീവി മരുമക്കള്‍: പൂക്കോയ തങ്ങള്‍ (പാപ്പിനിപ്പാറ), ആറ്റക്കോയ തങ്ങള്‍ (പാപ്പിനിപ്പാറ), സയ്യിദ് റഷീദ് (എടവണ്ണപ്പാറ).സഹോദരങ്ങള്‍: കരീം ബാഫഖി ഇമ്പിച്ചിക്കോയ തങ്ങള്‍, മുല്ല ബീവി വെള്ളുവങ്ങാട്, മുത്തു ബീവി മൊറയൂര്‍, കുഞ്ഞു ബീവി മുസ്ലിയാരങ്ങാടി, പരേതനായ എസ്.കെ.പി.എം. തങ്ങള്‍.