കൊണ്ടോട്ടി: നെടിയിരുപ്പ് ചിറയില്‍ ചുങ്കത്ത് അച്ചുകൊമ്പന്‍ അബ്ദുറസാഖ് (ആക്കു-45) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കള്‍: ബുഷ്റ, റാഷിദ്, റിഷാദ്. മരുമകന്: ഹനീഫ (ഒളവട്ടൂര്‍).