പാണ്ടിക്കാട്: കിടങ്ങയം-ആമക്കാട് ആലുങ്ങൽത്തൊടിയിലെ വെളുവമ്പാലി മൂസ (ചെറിയമാൻ -55) നിര്യാതനായി. ഭാര്യ: സക്കീന (പന്തലൂർ). മക്കൾ: സെറീന, റഷീദ, സുറൂർ, മുർഷിദ് ഹഖ്. മരുമക്കൾ: സിറാജ് (പയ്യനാട് മുക്കം), അഷ്റഫ് (അമിനിക്കാട്), റാഷിദ.