വെട്ടത്തൂർ: കാപ്പിലെ പരേതനായ കാരക്കുന്നൻ മുഹമ്മദ് കുട്ടിയുടെ മകൻ മുസ്തഫ (39) ബംഗളൂരുവിൽ നിര്യാതനായി. സൗദിയിൽനിന്ന് അവധിക്ക് വന്ന് ഹൃദയസംബന്ധമായ അസുഖത്തിെൻറ ചികിത്സക്ക് ബംഗളൂരുവിൽ പോയതായിരുന്നു. വിദേശത്ത് ഡ്രൈവറായിരുന്നു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഫാത്തിമത്ത് സുഹറ (നെന്മിനി). മക്കൾ: റിഫാന, ഷിഫാൻ.