കോടാലി: കിഴക്കേ കോടാലി തേമാലി ഗ്രാമം കുണ്ടനി വീട്ടില്‍ പങ്കജാക്ഷന് (74) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കള്‍: സരിത, സുമി, സുമോദ്. മരുമക്കള്‍: നരേന്ദ്രന്, ശ്രീജിത്ത്, മിത്ര. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.