കീഴാറ്റൂർ: ഗ്രാമപഞ്ചായത്ത് മുൻ വാർഡ് അംഗം പൂന്താവനത്തെ കോണികുഴിയിൽ കുഞ്ഞയമു (67) നിര്യാതനായി. ഭാര്യ: സുഫൈറ (വണ്ടൂർ). മക്കൾ: അബൂബക്കർ സിദ്ദീഖ്, അലിമോൻ. മരുമക്കൾ: ഫർസാന (തുവ്വൂർ), തസ്നി (മങ്കട). ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് പൂന്താവനം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.