ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് മരക്കമ്പനിക്ക് കിഴക്ക് ഫോക്കസ് റോഡിൽ തൈപ്പറമ്പിൽ അമീർ (50) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അൽത്താഫ്, ഉനൈഫ്.