തിരൂരങ്ങാടി: റശീദ് നഗറിലെ മാളിയേക്കൽ അബൂബക്കർ (85) നിര്യാതനായി. ഭാര്യ: മറിയാമു. മക്കൾ: അബ്ദുൽ അസീസ്, ഫിറോസ് ബാബു, ജമീല, അസ്മാബി, സൗദാബി, സൈഫുന്നിസ. മരുമക്കൾ: ഹസൻകോയ (വേങ്ങര), അബൂബക്കർ (കുണ്ടൂർ), ശാഹുൽ ഹമീദ് (ചെനക്കലങ്ങാടി), അബ്ദുറഹീം (ചെട്ടിപ്പടി), സാബിറ, ഖദീജ.