എരുമപ്പെട്ടി: കാഞ്ഞിരക്കോട് കൊടുമ്പ് തെക്കില്ലത്ത് മഠത്തിൽ സീതമ്മയുടെ മകൻ സുരേഷ് (50) നിര്യാതനായി. സഹോദരങ്ങൾ: സന്തോഷ്, ഉഷ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് പുതുശേരി പുണ്യതീരം ശ്മശാനത്തിൽ.