വൈലത്തൂര്‍: കുറ്റിപ്പാല ചെറുകരപാറയിൽ കുഞ്ഞീൻഹാജിയുടെ മകൻ മുഹമ്മദ് കുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സാബിറ, മുസാദിഖ്, ഷബീർ, സാദിഖ്. മരുമക്കൾ: പൂക്കാട്ടിൽ യഹ്കൂബ്, നൂർജഹാൻ, നസ്മ, ഷാക്കിറ.