ചെറിയമുണ്ടം: മച്ചിങ്ങപ്പാറ മണിപറമ്പത്ത് കമ്മു മുസ്ലിയാർ (68) നിര്യാതനായി. ആലുംകുണ്ടിലെ ഇരു മദ്റസകളിലുമായി 50 വർഷം അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഉമ്മുകുൽസു. മക്കൾ: അബ്ദുറഹീം, റസീന, റാഹില. മരുമക്കൾ: മണ്ണിങ്ങൽ കുഞ്ഞിമുഹമ്മദ് (ദുബൈ), അധികാരത്ത് ജംഷീർ (ഫുജൈറ), ഫസീല.