ചാലക്കുടി: കോവിഡ് ബാധിച്ച് കൊരട്ടിയിൽ ലോട്ടറി വിൽപനക്കാരൻ മരിച്ചു. കൊരട്ടി പെരുമ്പിയിൽ അരിയാമ്പിള്ളി കണ്ണൻ (75) ആണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്.