കൂറ്റനാട്: നാഗലശ്ശേരി ചെറുചാൽ പുറം തെക്കേപ്പാട്ട് രാമൻ കുട്ടി (67) നിര്യാതനായി. ഭാര്യ: ജയശ്രീ (അംഗൻവാടി വർക്കർ, ചെറുചാൽപുറം) മക്കൾ: രാജശ്രീ, ശ്രീരാജ്. മരുമകൻ: ശ്രീജിത്.