ആനക്കര: കാഞ്ഞിരത്താണി പോസ്റ്റോഫിസിന് സമീപം താമസിക്കുന്ന പുല്ലാണിക്കാട്ടില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കള്‍: ഇസ്മായില്‍, അഷ്റഫ് (യു.എ.ഇ), ഷംസുദ്ദീന്, റസിയ. മരുമക്കള്‍: ഷക്കീല, ഫര്‍ഹാന, നൂര്ജഹാന്, മുഹമ്മദ്കുട്ടി.