വിജയലക്ഷ്മികുനിശ്ശേരി: പാറക്കുളം വത്സല മന്ദിരത്തിൽ പരേതനായ പദ്മനാഭൻ നായരുടെ മകൾ വിജയലക്ഷ്മി (49) നിര്യാതയായി. മാതാവ്: വത്സലമ്മ. സഹോദരൻ: വിനയൻ.