തോണിപ്പാടം: ചെറുതൊടി വീട്ടിൽ പരേതനായ തോട്കാട് ഇബ്രാഹീമിെൻറ മകൻ കബീർ (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റഷീദ്, നസീറ, പ്യാരിജാൻ. മരുമക്കൾ: ഷർമിള, സക്കരിയ, സബീറലി.