ആലത്തൂർ: തരൂർ പതിയിൽ വീട്ടിൽ സ്വാമിനാഥെൻറ ഭാര്യ തങ്ക (71) നിര്യാതയായി. മക്കൾ: പ്രഭാകരൻ, പ്രദീപ്, പ്രമീള . മരുമക്കൾ: അമ്പിളി, സജിത, രവി.