തരുവണ: കട്ടയാട് കോക്കടവിൽ പരേതനായ കോയിശ്ശേരി ഇബ്രാഹീമിെൻറ ഭാര്യ ചങ്കരപ്പാൻ ആയിശ ഹജ്ജുമ്മ (65) നിര്യാതയായി. മക്കൾ: നാസർ, സുബൈദ, ആസ്യ. മരുമക്കൾ: സൽമ, സിദ്ധീഖ്, അസീസ്.