അലനല്ലൂർ: അയ്യപ്പൻകാവിലെ പരേതനായ കുറ്റിക്കാട്ടിൽ ശങ്കരനാരായണെൻറ ഭാര്യ കറൂത്ത് ഭാരതിഅമ്മ (71) നിര്യാതയായി. മക്കൾ: നന്ദകുമാർ, സുരേഷ്കുമാർ (കോൺട്രാക്ടർ), ജയമണികണ്ഠകുമാർ (അധ്യാപകൻ, കൃഷ്ണ എ.എൽ.പി സ്കൂൾ അലനല്ലൂർ). മരുമക്കൾ: രുഗ്മിണി, ശ്രീജ, അനിത.