കുനിേശ്ശരി: കുതിരപ്പാറ നൗഷാദ് മൻസിൽ പരേതനായ നാഗുർ റാവുത്തറുടെ മകൻ കെ.എൻ. കമാൽ (72) നിര്യാതനായി. കുനിശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂനിറ്റ് പ്രസിഡൻറാണ്. ഭാര്യ: പരേതയായ നൂർജഹാൻ. മക്കൾ: ശരീഫ്, റംലത്ത്, പരേതനായ നൗഷാദ്. മരുമക്കൾ: റുബീന. ഷാജഹാൻ.