മാനന്തവാടി: വിമലനഗർ മറ്റത്തിൽ സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ് ചേട്ടൻ -87) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: പോൾസൺ റോയ് (വിമുക്ത സൈനികൻ), ബിജു മറ്റം (അഡ്വ. സുപ്രീംകോടതി). മരുമക്കൾ: സിന്ധു, വീണ.