മാനന്തവാടി: കെ.പി.സി.സി അംഗം വെള്ളമുണ്ട മംഗലശ്ശേരി പി. ചന്ദ്രെൻറ മാതാവ് കല്യാണി (102) നിര്യാതയായി. ഭർത്താവ്: വടകര ചോമ്പാല സ്വദേശി പരേതനായ പെരിക്കനായി കുഞ്ഞി ചെക്കൻ മാസ്റ്റർ. മറ്റുമക്കൾ: കമലാദേവി, അഡ്വ. സി.എം. രാജൻ, സി.എം. കുഞ്ഞിക്കണ്ണൻ, സി.എം. ബാലകൃഷ്ണൻ. മരുമക്കൾ: കൃഷ്ണൻ മാസ്റ്റർ, മൈത്രി ടീച്ചർ, കസ്തൂർബ, രമാവതി, സീന.