അമ്പലവയൽ: കുമ്പളേരി പരേതനായ മാമുട്ടത്ത് പൗലോസിെൻറയും ഏല്യാമ്മയുടെയും മകൻ വർക്കി (കുക്കു -56) നിര്യതനായി. ഭാര്യ: മേഴ്സി. മക്കൾ: അശോക് പോൾ, അശ്വതി എലിസബത്ത്. സഹോദരങ്ങൾ: സണ്ണി, ടിഫാനി.