മാനന്തവാടി: എടവക പാലമുക്ക് ബാരിക്ക ഉസ്മാൻ (59) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഉനൈസ് റഹ്മാനി, ജുനൈദ് റഹ്മാനി, മുനീറ. മരുമക്കൾ: ഇബ്രാഹിം കുനിയിൽ, അർശിദ, ജുമൈല.