വെള്ളമുണ്ട: ചെറുകര ഉഷ മന്ദിരത്തിൽ ഗോപാലപിള്ള മാസ്റ്റർ (78) നിര്യാതനായി. ചെറുകര എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനും ഗ്രന്ഥശാല പ്രവർത്തകനും ആയിരുന്നു. ഭാര്യ: എകരഞ്ഞ് വീട്ടിൽ ശാന്തകുമാരി. മക്കൾ: ഉഷ, ഷീജ, സന്തോഷ്, ജിഷ. മരുമക്കൾ: ഉണ്ണി, അമ്പിളി, ഗിരീഷ്.