ചെങ്ങന്നൂർ: തിട്ടമേൽ കളത്രയിൽ വീട്ടിൽ പരേതനായ മാർക്കോസിെൻറ ഭാര്യ സാറാമ്മ (104) നിര്യാതയായി. മക്കൾ: അമ്മിണി, കേശവൻ, ചെറിയാൻ, പരേതനായ ജോൺ. മരുമക്കൾ: കുഞ്ഞമ്മ ജോൺ, അന്നമ്മ ചെറിയാൻ, അന്നമ്മ കേശവൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് മുളക്കുഴ കുറത്തിയാറ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.