കൊയിലാണ്ടി: കോതമംഗലം പരേതനായ തച്ചംവെള്ളി മാധവൻ നായരുടെ ഭാര്യ ദേവകിയമ്മ (84) നിര്യാതയായി. മക്കൾ: സരോജിനി, കമല, മല്ലിക, വിമല, രാധാകൃഷ്ണൻ, അരവിന്ദൻ. മരുമക്കൾ: ഗംഗാധരൻ നായർ, പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, രാമൻ, ബാബു, സ്മിത, ദിവ്യ.