കറ്റാനം: ഇലിപ്പക്കുളം ചെങ്ങാലപ്പള്ളിൽ എം. ദിവാകരൻ (92) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: ശിവപ്രസാദ്, പ്രസന്നകുമാരി. മരുമക്കൾ: ഷീല, പരേതനായ ശിവരാജൻ.