നരിക്കുനി: പടിഞ്ഞാറെ ഓമശ്ശേരി പരേതനായ രായിരെൻറ ഭാര്യ തന്നി (85) നിര്യാതയായി. മക്കൾ: ബാലൻ (റിട്ട.സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്), കല്യാണി, അശോകൻ (സി.പി.എം കൊട്ടയോട്ട് താഴം ബ്രാഞ്ച് സെക്രട്ടറി), സൗമിനി, ശോഭന (ഹോസ്പിറ്റൽ അറ്റൻറർ മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: സാവിത്രി, കുട്ടപ്പ, സജിതകുമാരി (സാനിറ്ററി വർക്കർ, കോഴിക്കോട് കോർപറേഷൻ), ശ്രീധരൻ.