കായംകുളം: പെരിങ്ങാല മോടത്തറ കിഴക്കതിൽ ജനാർദനൻ പിള്ള (94) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, സോമശേഖരൻ പിള്ള, മുരളീധരൻ പിള്ള, ഗോപകുമാർ, പുഷ്പകുമാരി, വിജികുമാർ. മരുമക്കൾ: രമാദേവി, അമ്പിളി, മിനികുമാരി, നിർമല, പ്രഫലചന്ദ്രകുറുപ്പ്, ബിന്ദുമേനോൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.