നന്തിബസാർ: കടലൂരിലെ കുമ്മവയലിൽ കുഞ്ഞിക്കണാരൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷൈജു, ഷൈജ. മരുമകൻ: വിനോദൻ മലയിൽ.