പെരുമണ്ണ: കല്ലായി കെ.പി. മൊയ്തീൻ കോയ (77) നിര്യാതനായി. മക്കൾ: അഫ്സൽ റിയാസ്, ഫൈസൽ റിയാസ്, നിഷാത്ത്. മരുമക്കൾ: ഹാരിസ്, സാജിത, ആയിഷ.