പയ്യോളി: തുറയൂരിലെ കുറുക്കൻകുന്നുമ്മൽ വേണുഗോപാൽ (63) നിര്യാതനായി. ഭാര്യ: രേണുക. മക്കൾ: ജിഷ്ണു, ജിതിൻ. സഹോദരങ്ങൾ: അശോകൻ, ഭാസ്കരൻ, ഹരിദാസൻ, ശിവദാസൻ, സുകുമാരൻ, ലക്ഷ്മണൻ, കുഞ്ഞിരാമൻ, പരേതനായ ചന്ദ്രശേഖരൻ.