നല്ലളം: കുന്നുമ്മൽ മാവത്തിയിൽ പരേതനായ തെക്കേപുരക്കൽ സാമിക്കുട്ടിയുടെ മകൻ ടി.പി. വിജയൻ (55) നിര്യാതനായി. ഭാര്യ: റീന. മക്കൾ: സരിക, ശരത്ത്, രവീണ. മരുമകൻ: സുധീഷ്. സഹോദരങ്ങൾ: ബേബി, നാരായണൻ, പത്മിനി.