ഉള്ള്യേരി: പരേതനായ കെ.പി. ഗോവിന്ദെൻറ ഭാര്യ തയ്യുള്ളതിൽ (കുരുന്നയിൽ) കല്യാണി (76) നിര്യാതയായി. മക്കൾ: പവിത്രൻ (സൗദി), ശശീന്ദ്രൻ, മോളി (പേരാമ്പ്ര പഞ്ചായത്ത് ഓഫിസ്), ഷീബ. മരുമക്കൾ: ശോഭ, ശോഭ, നാണു, പരേതനായ വിനോദൻ. സഹോദരങ്ങൾ: ജാനു, ശങ്കരൻ, നാണു, നാരായണി, ലീല, രാഘവൻ, ശൈലജ, പരേതരായ കുഞ്ഞിക്കണ്ണൻ, കൃഷ്ണൻ.