പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് അഞ്ചാംവാർഡ് കോളത്തറയിൽ പരേതനായ അബ്ദുൽഖാദറിെൻറ ഭാര്യ ഐഷാഉമ്മ (96) നിര്യാതയായി. മക്കൾ: ഖദീജ, അലി, അബൂബക്കർ ബാഖവി, നബീസ, ആമിന, പരേതരായ ഉമ്മർ, അബ്ദുല്ല. മരുമക്കൾ: സഫിയ, ഇസ്മായിൽ, സുബൈദ, റുഖിയ, ഷാഹിദ, ഹസൻ, അഷ്റഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാണാവള്ളി മണപ്പുറം പള്ളി ഖബർസ്ഥാനിൽ.