പേരാമ്പ്ര: കൽപത്തൂര് മമ്മിളിക്കുളത്ത് പരേതനായ പൈതല്‍ ചെട്ട്യാരുടെ ഭാര്യ തട്ടാങ്കണ്ടി മീത്തല്‍ നാരായണി (92) നിര്യാതയായി. മക്കള്‍: കുഞ്ഞിക്കണ്ണന്, ചന്ദ്രന്, ചന്ദ്രിക. മരുമക്കള്‍: വത്സല, ചന്ദിക, ബാലന്. സഹോദരങ്ങള്‍ ഭാസ്കരന് (റിട്ട. കെ.എസ്.ഇ.ബി), മാധവി, ജാനകി, കല്യാണി.