മാന്നാർ: ചെന്നിത്തല ഈഴക്കടവ് മഞ്ഞാടിത്തറയിൽ വീട്ടിൽ കുഞ്ഞികൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: സരസമ്മ. മകൻ: ലാൽ. മരുമകൾ: രമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.