വടകര: പുതിയാപ്പ് പാറോള്ളത്തില്‍ അബൂബക്കര്‍ (മനയലകത്ത്-80) നിര്യാതനായി. ഭാര്യ: റുബിയ. മക്കള്‍: ഹാഷീം (നാട്ടുവാര്‍ത്ത, എന്‍.വി.ടി.വി എം.ഡി, പത്രപ്രവര്‍ത്തക അസോസിയേഷന്, വടകര താലൂക്ക് സെക്രട്ടറി), ഹഫീല് (ഖത്തര്‍), അയിഷ. മരുമക്കള്‍: അബ്ബാസ് (ദുബൈ), റസ്മിത, ഷനില.