നെടുങ്കണ്ടം: പന്തപ്പള്ളിൽ പരേതനായ പുന്നൂസ് ഉലഹന്നാെൻറ ഭാര്യ അന്നമ്മ ഉലഹന്നാൻ (84) നിര്യാതയായി. കോട്ടയം വെള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, ജോയി ഉലഹന്നാൻ (കോൺഗ്രസ് നെടുങ്കണ്ടം മണ്ഡലം പ്രസി.), വൽസമ്മ, ജോളി, സജി, മേഴ്സി. മരുമക്കൾ: ജോർജ്, മോളി, ബാബു, ബൈജു, ജെമിനി.